റി​യാ​ദി​ലെ ബെ​സ്​​റ്റ്​ വേ ​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ

ബെസ്റ്റ് വേ കൾചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

റിയാദ്: ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു. നാസർ പൂനൂർ സ്വാഗതവും സിദ്ദീഖ് എടക്കര നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സജീവ് സിറാജുദ്ദീൻ (പ്രസി), നാസർ ചെർപ്പുളശേരി (സെക്ര), അൻസാർ ചളിക്കോട് (ട്രഷ).

Tags:    
News Summary - New office bearers for Best Way Cultural Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.