ശംസുദ്ദീൻ കണ്ണമംഗലം, കെ.വി. ആസാദ് തൃപ്പനച്ചി, അഷറഫ് കല്ലിൽ
യാംബു: കെ.എം.സി.സി യാംബു ബദ്ർ ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കെ.പി.എ. കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു.നാസർ നടുവിൽ മുഖ്യ പ്രഭാഷണം നടത്തി. ശംസുദ്ദീൻ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ചെയർമാൻ മുസ്തഫ മൊറയൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കെ.വി. ആസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. മാമുക്കോയ ഒറ്റപ്പാലം, അബ്ദുൽ കരീം പുഴക്കാട്ടിരി, അബ്ദുൽ റസാഖ് നമ്പ്രം, മൊയ്തീൻ എടരിക്കോട്, വി.കെ നാസർ, ബീരാൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു.അബ്ദുൽ ഷുക്കൂർ സ്വാഗതവും അഷ്റഫ് കല്ലിൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ശംസുദ്ദീൻ കണ്ണമംഗലം (പ്രസി), കെ.വി. ആസാദ് തൃപ്പനച്ചി (ജന. സെക്ര), അഷറഫ് കല്ലിൽ (ട്രഷ), മൊയ്തീൻ എടരിക്കോട്, സാജിദ് കൈതപ്പോയിൽ, വി.കെ. നാസർ പറപ്പൂർ (വൈ. പ്രസി), മുഹമ്മദ് ജാസിർ ചുങ്കത്തറ, എ.പി. അബ്ദുൽ മജീദ്, സി.പി. അലീം പാണായി (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.