അഹമ്മദ് ആഷിഖ് പൂനൂർ, ഇർഷാദ് നടുക്കണ്ടി, ഷാഹിദ് നവാസ് കോട്ടക്കൽ
യാംബു: കെ.എം.സി.സി യാംബു ഉംലജ് ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കെ.പി.എ. കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു. അഹമ്മദ് ആഷിഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാമുക്കോയ ഒറ്റപ്പാലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.ടി. ജസീം, മുജീബ് റഹ്മാൻ എടരിക്കോട്, ഇബ്രാഹിം കുട്ടി കൊല്ലം, അബ്ദുൽ ജലീൽ, വേണുഗോപാലൻ പൂക്കോട്ടുംപാടം, ആസിഫ് അടക്കാകുണ്ട് എന്നിവർ സംസാരിച്ചു. അഷറഫ് പൂനൂർ സ്വാഗതവും ഇർഷാദ് താമരശ്ശേരി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അഹമ്മദ് ആഷിഖ് പൂനൂർ (പ്രസി.), ഇർഷാദ് നടുക്കണ്ടി (ജന. സെക്ര.), ഷാഹിദ് നവാസ് കോട്ടക്കൽ (ട്രഷ.), കോയമോൻ താനൂർ, കെ.സി. നവാസ് പരപ്പനങ്ങാടി (വൈ. പ്രസി.), മുഹമ്മദ് ഫാസിൽ, റിയാസ് മോൻ വണ്ടൂർ (ജോ. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.