ജി​ദ്ദ കെ.​എം.​സി.​സി ദ​ഹ്ബാ​ൻ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ജിദ്ദ കെ.എം.സി.സി ദഹ്ബാൻ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​ഹ്ബാ​ൻ ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ദ​ഹ്ബാ​നി​ൽ ന​ട​ന്ന ഏ​രി​യ സ​മ്മേ​ള​നം വി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ദ്ദീ​ഖ് ഒ​ള​വ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. അ​ബ്ദു​റ​സാ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സൈ​ത​ല​വി ഏ​റ​നാ​ട് സ്വാ​ഗ​ത​വും ശ​രീ​ഫ് മാ​നു ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: യൂ​സു​ഫ്‌ മ​ണ്ണാ​ർ​ക്കാ​ട് (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ.), സൈ​ദ​ല​വി (പ്ര​സി.), കെ.​പി. നൂ​റു​ദ്ദീ​ൻ, ഷാ​ഫി കൊ​ടു​വ​ള്ളി, മു​നീ​ർ ച​ട്ടി​പ്പ​റ​മ്പ്, ന​വാ​ഫ് മ​ഞ്ചേ​രി (വൈ​സ്.​പ്ര​സി.). ശ​രീ​ഫ് മാ​നു (സെ​ക്ര.), നൗ​ഫ​ൽ പൊ​ന്മ​ള, മു​ഹ​മ്മ​ദ് ശ​രീ​ഫ് ചെ​മ്മാ​ട്, ആ​ഷി​ക് ഊ​ര​കം, വാ​ഹി​ദ് മേ​ൽ​മു​റി (ജോ.​സെ​ക്ര.), ഫാ​യി​സ് (ട്ര​ഷ.), സി​ദ്ദീ​ഖ് ഒ​ള​വ​ട്ടൂ​ർ (റി​ലീ​ഫ് വി​ങ് ചെ​യ​ർ​മാ​ൻ).

Tags:    
News Summary - New leadership for Jeddah KMCC Dahban Area Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.