എം ​അ​ബ്ദു​ൽ ക​രീം (പ്ര​സി.), പി.​എ​ൻ. ര​ജീ​ഷ് ജ​ന. സെ​ക്ര.), സി. ​കെ. ഇ​ർ​ഷാ​ദ് (ട്ര​ഷ.).

ഇ​രു​മ്പു​ഴി മ​ഹ​ല്ല് സൗ​ദി ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

ജി​ദ്ദ : സൗ​ദി​യി​ലെ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളി​ൽ ഏ​റ്റ​വും പ​ഴ​യ​തും വ​ലി​യ​തു​മാ​യ ഇ​രു​മ്പു​ഴി മ​ഹ​ല്ല് സൗ​ദി ക​മ്മി​റ്റി​യു​ടെ 2024 -2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞ​ടു​ത്തു. ജി​ദ്ദ​യി​ലെ സ​ഫ​യ​ർ റ​സ്റ്റാ​റ​ന്റി​ൽ പ്ര​സി​ഡ​ന്റ് എം. ​അ​ബ്ദു​ൽ ക​രീ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന അം​ഗം നാ​ണ​ത്ത് മു​ഹ​മ്മ​ദ്‌ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം. ​അ​ബ്ദു​ൽ ക​രീം ( പ്ര​സി.). കെ.​എം.​എ. ല​ത്തീ​ഫ്. ഡോ. ​കെ.​എം. അ​ഷ്‌​റ​ഫ്, സി.​കെ. ചെ​റി​യാ​പ്പു ( വൈ​സ് പ്ര​സി.). പി.​എ​ൻ. ര​ജീ​ഷ് ( ജ​ന. സെ​ക്ര.). സി. ​കെ. ഇ​ർ​ഷാ​ദ് (ട്ര​ഷ). കെ.​എം. മു​സ്ത​ഫ, എം. ​സ​ഫീ​ർ, കെ.​കെ. ന​സ്രു​ദ്ദീ​ൻ. കെ. ​ന​ജീ​ർ (ജോ. ​സെ​ക്ര.). നാ​ണ​ത്ത് മു​ഹ​മ്മ​ദ്‌, വി.​വി. അ​ഷ്‌​റ​ഫ്, പി.​എ​ൻ. ഫി​റോ​സ് ( ഓ​ഡി​റ്റ​ർ​മാ​ർ). കെ.​എം. ഹ​നീ​ഫ്, റ​ഷീ​ദ് നാ​ണ​ത്ത്, കെ. ​മ​ജീ​ദ്, എം. ​മു​നീ​ർ, കെ.​എം. അ​നീ​സ്, പി. ​കെ. ശി​ഹാ​ബ്, കെ. ​ടി. സാ​ദ​ത്ത്, പി.​കെ. സി​ദ്ദീ​ഖ്, എം. ​സു​ബൈ​ർ (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Tags:    
News Summary - New leadership for Irumbuzhi Mahal Saudi Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.