ഷീ​ബാ സാ​ജ​ൻ (ര​ക്ഷാ​ധി​കാ​രി), ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ (പ്ര​സി.), ബി​നു കു​ഞ്ഞ് (സെ​ക്ര.)

ന​വ​യു​ഗം വാ​യ​ന​വേ​ദി​ക്ക് പു​തി​യ കേ​ന്ദ്ര​ക​മ്മി​റ്റി

ദ​മ്മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി വാ​യ​ന​വേ​ദി​യു​ടെ പു​തി​യ കേ​ന്ദ്ര നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ദ​മ്മാം ന​വ​യു​ഗം ഹാ​ളി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നി​ലാണ് 15 അം​ഗ കേ​ന്ദ്ര​ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സ​ജീ​ഷ് പ​ട്ടാ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​വേ​ദി സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് മാ​ർ​ഗ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ഷീ​ബാ സാ​ജ​ൻ സ്വാ​ഗ​ത​വും ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഷീ​ബാ സാ​ജ​ൻ (ര​ക്ഷാ​ധി​കാ​രി), ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ (പ്ര​സി.), മ​ഞ്ജു അ​ശോ​ക്, ന​ന്ദ​കു​മാ​ർ (വൈ. ​പ്ര​സി.), ബി​നു കു​ഞ്ഞ് (സെ​ക്ര.), ലാ​ലു ദി​വാ​ക​ര​ൻ, ജോ​സ് ക​ട​മ്പ​നാ​ട് (ജോ. ​സെ​ക്ര.), സ​ജീ​ർ (ലൈ​ബ്ര​റേ​റി​യ​ൻ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ഹു​സൈ​ൻ നി​ല​മേ​ൽ, മു​ര​ളി പാ​ലേ​രി, സു​നി​ൽ വ​ലി​യാ​ട്ടി​ൽ, അ​ന​സ് ജ​ലീ​ൽ, രാ​ജേ​ഷ് മ​തി​ല​കം, ഫൈ​സ​ൽ, അ​ഷ​റ​ഫ് എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

Tags:    
News Summary - New central committee formed for Navayugam Vayanavedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.