അബ്ബാസ് രാമപുരം, കാസിം അബൂബക്കര്‍ ഇരുമ്പുഴി, മുഹമ്മദ് അനസ് ആലുവ, മുഹമ്മദ് അഭിലാഷ് ചെത്തല്ലൂർ
ത്വാഇഫ്: ഹവിയ കെ.എം.സി.സിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ത്വാഇഫ് കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് സാലിഹ് യോഗം ഉദ്ഘാടനം ചെയ്തു. ജലീല്‍ തോട്ടോളി അധ്യക്ഷതവഹിച്ചു. കോവിഡ് കാല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവർക്ക് ഉപഹാരങ്ങള്‍ നല്കി. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന എം.എ. റഹ്മാനെ ചടങ്ങില്‍ ആദരിച്ചു. മുജീബ് കോട്ടക്കല്‍, സലാം പുല്ലാളൂര്‍, മുഹമ്മദ് ഷാ വാഴക്കാട്, ടി.പി. അഷ്റഫ്, ഷരീഫ് മണ്ണാര്‍ക്കാട്, മുഹമ്മദാലി, അഷറഫ് താനാളൂര്‍, ലിയാഖത്ത് അലി തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികൾ: കാസിം അബൂബക്കര്‍ ഇരുമ്പുഴി (പ്രസി.), മുഹമ്മദ് സാലിഹ് കാവുങ്ങല്‍, ഷമീര്‍ പൈതിനിപ്പറമ്പ്, യൂസുഫ് പിലാത്തോടന്‍ (വൈ. പ്രസി.), മുഹമ്മദ് അനസ് ആലുവ (ജന. സെക്ര.), ഷബീര്‍ കോട്ടക്കല്‍, ഷാജി ചെര്‍പ്പുളശ്ശേരി, ഷമീര്‍ പള്ളിമുക്ക് (സെക്ര.), മുഹമ്മദ് അഭിലാഷ് ചെത്തല്ലൂർ (ട്രഷ.), അബ്ബാസ് രാമപുരം (ചെയർ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.