സത്യൻ മൊകേരിയെ റിയാദ് എയർപോർട്ടിൽ സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range സത്യൻ മൊകേരിയെ സ്വീകരിച്ചു
റിയാദ്: ജി.സി.സി പര്യടനത്തിന് എത്തിയ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സത്യൻ മൊകേരിയെ ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി പ്രവർത്തകർ റിയാദ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ജോസഫ് അതിരുങ്കൽ, എം. സാലി ആലുവ, നൗഷാദ് അബ്ദുല്ല എന്നിവർ ചേർന്നാണ് വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.