അബ്ദുസ്സലാം എമ്മാട് (പ്രസി.), അനീസ് എറമംഗലത്ത് (സെക്ര.), മുഹമ്മദ് സാബിര്‍ (ട്രഷ.), സുമിത അബ്ദുൽ അസീസ് (പ്രസി.), ഷിഫ സുബില്‍ (സെക്ര.), ജസീന സാബു (കൾചറല്‍ സെക്രട്ടറി)
ജിദ്ദ: ജിദ്ദയില്‍ 13 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുളളവരുടെ കൂട്ടായ്മയായ മുസ്രിസ് പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
രക്ഷാധികാരികളായ മുഹമ്മദ് സഗീര്‍ മാടവന, താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട്, തുഷാര ഷിഹാബ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: അബ്ദുസ്സലാം എമ്മാട് (പ്രസി.), മുഹമ്മദ് ഷിഹാബ് അയ്യാരില്‍, സക്കീര്‍ ഹുസൈന് കറുകപ്പാടത്ത് (വൈ. പ്രസി.), അനീസ് എറമംഗലത്ത് (സെക്ര.), സഗീര്‍ പുതിയകാവ്, ശറഫുദ്ദീന്‍ ചളിങ്ങാട് (ജോ. സെക്ര.), മുഹമ്മദ് സാബിര്‍ (ട്രഷ.).
വനിതാ വിഭാഗം ഭാരവാഹികൾ: സുമിത അബ്ദുൽ അസീസ് (പ്രസി.), ഷജീറ ജലീല്‍ (വൈ. പ്രസി.), ഷിഫ സുബില്‍ (സെക്ര.), ജസീന സാദത്ത് (ജോ. സെക്ര.), ജസീന സാബു (കള്‍ച്ചറല്‍ സെക്രട്ടറി).
എക്സിക്യൂട്ടിവ് അംഗങ്ങൾ: അബ്ദുൽ ഖാദര്‍ കരൂപടന്ന, നവാസ് കുട്ടമംഗലം, വി.എം. അബ്ദുൽ ജലീല്‍, ഹനീഫ സാബു, അന്‍വര്‍ സാദത്ത്, ജമാല്‍ വടമ, ഷിനോജ് അലിയാര്, കിരണ്‍, ശരീഫ് ചാമക്കാല, ഡോ. സിയാവുദ്ദീന്, ഹാരിസ് അഴീക്കോട്, സന്തോഷ് അബ്ദുൽ കരീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.