ജി​ദ്ദ ന​വോ​ദ​യ മ​ക്ക ഈ​സ്റ്റ് ഏ​രി​യ അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​ന പ​രി​പാ​ടി

ന​വോ​ദ​യ മ​ക്ക അം​ഗ​ത്വ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

മ​ക്ക: ജി​ദ്ദ ന​വോ​ദ​യ മ​ക്ക ഈ​സ്റ്റ് ഏ​രി​യ​യി​ൽ അം​ഗ​ത്വ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ഏ​രി​യാ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ യൂ​നി​റ്റു​ക​ളി​ലു​മാ​ണ് അം​ഗ​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ത്വ കാ​മ്പ​യി​ൻ കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ സ​ജി​ല, സ​ക്കീ​ർ ദ​മ്പ​തി​ക​ൾ​ക്ക് അം​ഗ​ത്വം ന​ൽ​കി​ക്കൊ​ണ്ട് ജി​ദ്ദ ന​വോ​ദ​യ മ​ക്ക ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബു​ദ്ദീ​ൻ കോ​ഴി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്റ് റ​ഷീ​ദ് ഒ​ല​വ​ക്കോ​ട്, സെ​ക്ര​ട്ട​റി ബ​ഷീ​ർ നി​ല​മ്പൂ​ർ, ട്ര​ഷ​റ​ർ ഫ്രാ​ൻ​സീ​സ് ച​വ​റ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ൻ​സാ​ർ ഖാ​ൻ തി​രു​വ​ന​ന്ത​പു​രം, നാ​സ​ർ പ​ട്ടാ​മ്പി, ഫൈ​സ​ൽ കൊ​ടു​വ​ള്ളി, മു​ജീ​ബ് വേ​ങ്ങ​ര, സ​മ​ദ് ഒ​റ്റ​പ്പാ​ലം, അ​ബ്ദു​സ​ലാം അ​രീ​ക്കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Navodaya Makkah membership campaign launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.