ജി​ദ്ദ ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ ക​ൺ​വെ​ൻ​ഷ​ൻ

കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ കി​സ്മ​ത്ത് മ​മ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ ക​ൺ​വെ​ൻ​ഷ​ൻ സ​ഖാ​വ് പു​ഷ്പ​ൻ ന​ഗ​റി​ൽ കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കി​സ്മ​ത്ത് മ​മ്പാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജി​ജോ അ​ങ്ക​മാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ന്റി മാ​ത്യു, മ​നീ​ഷ് ത​മ്പാ​ൻ എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി മു​നീ​ർ പാ​ണ്ടി​ക്കാ​ട് ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ സി.​എം അ​ബ്ദു​റ​ഹ്മാ​ൻ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​െൻറ ക​ടു​ത്ത അ​വ​ഗ​ണ​ന​ക്കെ​തി​രെ ക​ൺ​വെ​ൻ​ഷ​ൻ പ്ര​മേ​യ​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധി​ച്ചു. ധ​ന്യ എ​ൽ​ദോ, നീ​നു വി​വേ​ക് എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - Navodaya Khalid Bin Waleed Area Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.