നവോദയ സൗഹൃദ കൂട്ടായ്മ ബുറൈദയിൽ സംഘടിപ്പിച്ച ഈദ് ആഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range നവോദയ ഈദ് ആഘോഷം സംഘടിപ്പിച്ചു
ബുറൈദ: അൽ ഖസീം പ്രവിശ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവോദയ സൗഹൃദ കൂട്ടായ്മയും സൈൻ റസ്റ്റാറന്റും ചേർന്ന് ഈദ് ആഘോഷം സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി ഖസീം പ്രവിശ്യയിലെ വിവിധ ആശുപത്രികളിലെ നഴ്സുമാരെ ആദരിക്കുകയും ചെയ്തു. സുധീർ കായംകുളം അധ്യക്ഷത വഹിച്ചു. എൻജി. ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു.
നിഷാദ് പാലക്കാട്, തോപ്പിൽ അൻസാർ, സലാം, നൈജീ രഞ്ജൻ, ചിലിയ ചാർലി, ശില്പ, സാനിയ എന്നിവർ സംസാരിച്ചു. അനസ് ഹമീദ് തിരുവനന്തപൂരം സ്വാഗതവും രവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.