അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി ഒരുക്കിയ 'ഓണപ്പൊലിമ' ഓണാഘോഷപരിപാടികൾ ശുഖൈക്കിൽ അരങ്ങേറി. നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ സാജൻ കണിയാപുരം, ബിജു വർക്കി, ശ്രീകുമാർ വെള്ളല്ലൂർ, ഗോപകുമാർ, നിസ്സാം കൊല്ലം, വിവിധ പ്രവാസിസംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നവയുഗം മേഖല കമ്മിറ്റി പ്രസിഡന്റ് സുനിൽ വലിയാട്ട്, മേഖല ആക്ടിങ് സെക്രട്ടറി ബക്കർ മൈനാഗപ്പളളി, ജീവകാരുണ്യ കൺവീനർ സിയാദ് പള്ളിമുക്ക്, ട്രഷറർ ജലീൽ കല്ലമ്പലം, മേഖല നേതാക്കളായ ഷിബുതാഹിർ, ഹനീഫ, ബഷീർ പള്ളിമുക്ക്, ഷെഫീഖ്, സുധീർ കുന്നികോട്, മുഹ്സിൻ താഹിർ, കൊൽപുള്ളി ബിജു, വിജയൻ, സന്തോഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.