Posted On
date_range Updated On
date_range കാഞ്ഞിരപ്പള്ളി സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദിയിൽ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി കൊട്ടാരപറമ്പിൽ റസിലി (53) റിയാദിന് സമീപം മജ്മഅയിലാണ് മരിച്ചത്. പിതാവ്: ഹസ്സൻകനി, മാതാവ്: സൈനബ ബീവി, ഭാര്യ: നിസ.
മരണാനന്തര നടപടിക്രമങ്ങളുമായി അർത്വാവിയ കെ.എം.സി.സി ഭാരവാഹി താജുദ്ദീൻ കൊല്ലം, നജീബ് അഞ്ചൽ എന്നിവരും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ ഹുദവി, യുനുസ് കൈതക്കോടൻ എന്നിവരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.