Posted On
date_range Updated On
date_range സ്പോർട്ടിവൊ അക്കാദമി സൗദി ദേശീയദിനം ആഘോഷിച്ചു
അൽഖോബാർ: സ്പോർട്ടിവൊ ഫുട്ബാൾ അക്കാദമി സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അൽഖോബാറിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാർച്ച് പാസ്റ്റ്, സൗദിയുടെ ദേശീയ ഗാനാലാപനം, പായസ വിതരണം, സൗഹൃദ ഫുട്ബാൾ മൽസരം എന്നിവ അരങ്ങേറി.
മുഖ്യപരിശീലകൻ സന്തോഷ് നേതൃത്വം നൽകി. കോ^ഒാർഡിനേറ്റർ അബ്ദുൽ ഫത്താഹ് അധ്യക്ഷത വഹിച്ചു. തനിമ അൽഖോബാർ രക്ഷാധികാരി റഹ്മത്തുല്ല മുഖ്യാതിഥിയായിരുന്നു. ശിഹാബ് കുറുവത്ത്, നവാസ്,ആസിഫ് കക്കോടി, അഷ്റഫ് ആക്കോട്, അബ്ദുസമദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.