Posted On
date_range Updated On
date_range നന്മ ആഗ്രഹിക്കുന്നവർക്ക് സൗദി ശക്തമായ കോട്ടയായി നിലകൊള്ളും -സല്‍മാന്‍ രാജാവ്
റിയാദ്: നന്മ ആഗ്രഹിക്കുന്നവർക്കും രാജ്യത്തെയും മതത്തെയും സ്നേഹിക്കുന്നവര്‍ക്കും സൗദി എന്നും ശക്തമായ കോട്ടയായി നിലകൊള്ളുമെന്ന് സല്‍മാന്‍ രാജാവ് ദേശീയദിന സന്ദേശത്തില്‍ വ്യക്തമാക്കി. ട്വിറ്ററിലാണ് സന്ദേശം പുറത്തുവിട്ടത്. നമ്മുടെ രാജ്യം എന്നും പ്രതാപത്തിെൻറയും ഒൗന്നത്യത്തിെൻറയും പ്രതീകമാവട്ടെ എന്നും രാജാവ് സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.