എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം നജ്റാൻ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന്

നജ്റാൻ ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാമ്പ്

നജ്റാൻ: എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം നജ്റാൻ ബ്രാഞ്ച് കമ്മിറ്റി കിങ് ഖാലിദ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നജ്റാനിലെ നിരവധി പ്രവർത്തകർ രക്തം നൽകി ക്യാമ്പിൽ പങ്കാളികളായി.

ഇന്ത്യൻ സോഷ്യൽ ഫോറം നജ്റാൻ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ കബീർ നിലമേൽ, സൈഫുദ്ദീൻ ആറാട്ടുപുഴ, നിഷാദ് പട്ടാമ്പി, നൗഷാദ് ഹസൻ, ശിഹാബ് ചാവക്കാട്, സമീർ, കബീർ മംഗലാപുരം, ഷെയ്ക്ക് മിരാൻ, റഷീദ് പട്ടാമ്പി, നവാസ് ആലത്തൂർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Tags:    
News Summary - Najran Indian Social Forum Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.