മാവൂർ ഏരിയ പ്രവാസി സംഘം സംഘടിപ്പിച്ച നോമ്പുതുറ
Posted On
date_range Updated On
date_range മാവൂർ ഏരിയ പ്രവാസി സംഘം ഇഫ്താർ വിരുന്ന്
ജുബൈൽ: മാവൂർ ഏരിയ പ്രവാസി സംഘം (മാപ്സ് ദമ്മാം) ഇഫ്താർ വിരുന്നും സ്നേഹ സംഗമവും സംഘടിപ്പിച്ചു.
ഖോബാർ സൽക്കാര റസ്റ്റാറന്റിൽ നടന്ന ഇഫ്താർ സംഗമത്തിൽ മാപ്സ് പ്രസിഡന്റ് ദീപക് ദേവദാസ്, വർക്കിങ് സെക്രട്ടറി നിപുൺ തുടങ്ങിയവരും എക്സിക്യൂട്ടിവ് അംഗങ്ങളും നൂറിലധികം പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു.
സലീം ജുബാറ, മഹമൂദ് പൂളകോടൻ, അഫ്സൽ അലി, അബു സുൽത്താൻ എന്നിവർ സന്നിഹിതരായിരുന്നു. കെ.പി.എ. സമദ് സ്വാഗതവും ജാഫർ മാനു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.