മാസ് തബൂക്ക് സംഘടിപ്പിച്ച ഇഫ്താർ

മാസ് തബൂക്ക് ഇഫ്താർ സംഗമം

തബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസ് (മാസ്) തബൂക്ക് ഇഫ്താർ സംഘടിപ്പിച്ചു. ജാതി മത ചിന്തകൾക്കതീതമായി സ്നേഹവും സാഹോദര്യവും സൗഹൃദവും നിലനിർത്താൻ സംഗമം ആഹ്വാനം ചെയ്തു. മാസ് രക്ഷാധികാരികളായ മാത്യു തോമസ് നെല്ലുവേലിൽ, ഫൈസൽ നിലമേൽ, ജോസ് സ്കറിയ, സെക്രട്ടറി ഉബൈസ് മുസ്തഫ, കൺവീനർ പ്രവീൺ പുതിയാണ്ടി, മുസ്തഫ തെക്കൻ, ഷെമീർ പെരുമ്പാവൂർ, പി.വി. ആന്റണി, ബിജി കുഴിമണ്ണിൽ, നജിം ആലപ്പുഴ, ശശി മതിര, അനിൽ പുതുക്കുന്നത്ത്, ജറിഷ് ജോൺ, മാസിന്റെ വിവിധ ഏരിയ, യൂനിറ്റ് കമ്മിറ്റിയിൽനിന്നുള്ള വളന്റിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Mass Tabuk Iftar Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.