Posted On
date_range Updated On
date_range മസ്ജിദുൽ ഹറാമിലെ പ്രധാന കവാടങ്ങളൊഴികെയുള്ളവ അടച്ചിടും
മക്ക: മസ്ജിദുൽ ഹറാമിലെ പ്രധാന കവാടങ്ങളൊഴികെ ബാക്കി മുഴുവൻ കവാടങ്ങളും അടച്ചിടാൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശം നൽകി.
കോവിഡ് 19 നെതിരെ സ്വീകരിച്ചുവരുന്ന മുൻകരുതൽ നടപടികളുടെ തുടർച്ചയാണിത്. ആരോഗ്യ, സുരക്ഷ വകുപ്പുകളുമായി സഹകരിച്ച് നിരവധി ആരോഗ്യസുരക്ഷ മുൻകരുതൽ നടപടികൾ നേരത്തെ ഇരുഹറം കാര്യാലയം എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.