റംലത്ത് പൂന്തല
Posted On
date_range Updated On
date_range മലയാളി ഉംറ തീർഥാടക മദീനയിൽ മരിച്ചു
മദീന: ഉംറക്കെത്തിയ മലപ്പുറം കാവനൂർ സ്വദേശിനി റംലത്ത് പൂന്തല (44) മദീനയിൽ നിര്യാതയായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയ ഇവർക്ക് മദീനയിൽ വെച്ച് അസുഖം ബാധിക്കുകയായിരുന്നു.
മലിക്ക് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
നിയമനടപടികൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും. മദീന കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.
ഭർത്താവ്: മൂസക്കുട്ടി. മക്കൾ: മുഹമ്മദ് ആഷിഖ്, മിസ്ന ഫാതിമ, നിദ ഫാതിമ, ഹസ്ന ഫാതിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.