Posted On
date_range Updated On
date_range ഉംറക്ക് വന്ന മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: അബൂദാബിയിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദ് -മദീന എക്സ്പ്രസ് വേയിൽ അൽഗാത്ത് എന്ന സ്ഥലത്ത് വെച്ചാണ് മലപ്പുറം എടരിക്കോട് സ്വദേശി മുഹമ്മദ്കുട്ടി (63) മരിച്ചത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഉനൈസ കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.