കെ. സച്ചിദാനന്ദൻ
Posted On
date_range Updated On
date_range മലയാളം മിഷൻ പ്രവേശനോത്സവം ഇന്ന്
റിയാദ്: മലയാളം മിഷൻ റിയാദ് മേഖല പ്രവേശനോത്സവം വെള്ളിയാഴ്ച വൈകീട്ട് നാലിന് കവി കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് സംബന്ധിക്കും. മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. റിയാദിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഭാഷാസ്നേഹികളും പരിപാടിയിൽ പങ്കെടുക്കും.
സൂം വെർച്വൽ സംവിധാനത്തിൽ നടക്കുന്ന പരിപാടി മലയാളം മിഷൻ റിയാദ് ഫേസ്ബുക്ക് പേജിലൂടെ (https://www.facebook.com/malayalamriyadh) നേരിട്ട് സംപ്രേഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.