മൂ​സ എ​ട​പ്പ​നാ​ട് (പ്ര​സി.), ഇ​സ്മ​യി​ൽ നീ​റാ​ട് (വൈ​സ് പ്ര​സി.)

മ​ല​പ്പു​റം പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് കോ​ഓ​പ​റേ​റ്റി​വ് ലി​മി​റ്റ​ഡി​ന് പു​തി​യ നേ​തൃ​ത്വം

ജി​ദ്ദ: മ​ല​പ്പു​റം പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് കോ​ഓ​പ​റേ​റ്റി​വ് ലി​മി​റ്റ​ഡി​ന് പു​തി​യ നേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​ണ് ഈ ​സ​ഹ​ക​ര​ണ സ്ഥാ​പ​ന​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ല​യി​ൽ മൊ​ത്ത​ത്തി​ൽ പ്ര​വ​ർ​ത്ത​ന പ​രി​ധി​യു​ള്ള ഈ ​സം​ഘ​ത്തി​ന്റെ ഭ​ര​ണ​സ​മി​തി​യു​ടെ ഓ​ണ​റ​റി സെ​ക്ര​ട്ട​റി​യാ​യി അ​ജി​ത് പു​ളി​ക്ക​ലും ഡ​യ​റ​ക്ട​ർ​മാ​രാ​യി വീ​ക്ഷ​ണം പി. ​മു​ഹ​മ്മ​ദ്, രാ​ജ​ൻ കു​റു​വ, ഷാ​ഫി പൂ​ക്ക​യി​ൽ, കു​ഞ്ഞു​ട്ടി പൊ​ന്നാ​ട്, അ​ഷ​റ​ഫ് ഒ​റു​വി​ൽ, പി.​കെ. കു​ഞ്ഞു ഹാ​ജി, ല​ത്തീ​ഫ് പ​ടി​ക്ക​ൽ, ഹ​നീ​ഫ ചെ​മ്പ​ൻ, സു​ബൈ​ദ ഹ​മീ​ദ്, അം​ബി​ക നാ​യ​ർ, ശ​ങ്ക​ർ എ​ള​ങ്കൂ​ർ എ​ന്നി​വ​രെ നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​ത്ത​താ​യും ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ മ​ല​പ്പു​റം കോ​ഓ​പ​റേ​റ്റി​വ് യൂ​നി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​നോ​ദ് നി​യ​ന്ത്രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: മൂ​സ എ​ട​പ്പ​നാ​ട് (പ്ര​സി.), ഇ​സ്മ​യി​ൽ നീ​റാ​ട് (വൈ​സ് പ്ര​സി.).

Tags:    
News Summary - Malappuram Expatriates Welfare and Development Cooperative Limited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.