Posted On
date_range Updated On
date_range മലയാളി തീർഥാടക മക്കയിൽ നിര്യാതയായി
മക്ക: ഹജ്ജ് കർമത്തിന് എത്തിയ പെരുമ്പാവൂർ കണ്ടം തറ സ്വദേശിനി ചെന്താര അബൂബക്കറിെൻറ ഭ ാര്യ ഹാജറ (58) മക്കയിൽ നിര്യാതയായി.
ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മഹറം ഇല്ലാത്ത വിഭാഗത്തിലാണ് ഇവർ ഹജ്ജിന് വന്നത്. മദീനയില്‍ വെച്ച് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് മക്കയിലെത്തിച്ച് ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. ഉംറ നിര്‍വഹിച്ച ശേഷം അവശയായി വീണ്ടും രോഗം മൂർച്ഛിക്കുകയായിരുന്നു. താമസകേന്ദ്രത്തിൽ വെച്ചാണ് മരണപ്പെട്ടത്. മയ്യിത്ത് മക്കയില്‍ ഖബറടക്കി. നിയമ നടപടികൾക്ക് കെ.എം.സി.സി ഹജ്ജ്സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.