മ​ദീ​ന കെ.​എം.​സി.​സി എ​വ​ർ​ഗ്രീ​ൻ സം​ഘ​ടി​പ്പി​ച്ച സൂ​പ്പ​ർ​ലീ​ഗി​ൽ ജേ​താ​ക്ക​ളാ​യ ഗ്രീ​ൻ സ്റ്റാ​ർ മ​ദീ​ന ടീം ​ട്രോ​ഫി​യു​മാ​യി

മ​ദീ​ന കെ.​എം.​സി.​സി എ​വ​ർ​ഗ്രീ​ൻ സൂ​പ്പ​ർ​ലീ​ഗ്; ഗ്രീ​ൻ സ്റ്റാ​ർ മ​ദീ​ന ടീം ​ജേ​താ​ക്ക​ൾ

മ​ദീ​ന: കെ.​എം.​സി.​സി മ​ദീ​ന ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള കാ​യി​ക ക്ല​ബാ​യ എ​വ​ർ​ഗ്രീ​ൻ സം​ഘ​ടി​പ്പി​ച്ച ര​ണ്ട്‌ മാ​സ​ത്തോ​ളം നീ​ണ്ടു നി​ന്ന സൂ​പ്പ​ർ ലീ​ഗി​ൽ ഗ്രീ​ൻ സ്റ്റാ​ർ മ​ദീ​ന ടീം ​ജേ​താ​ക്ക​ളാ​യി. ട്വ​ന്റി റ്റു ​വി​ന്നേ​ഴ്സ്‌ ട്രോ​ഫി ആ​ൻ​ഡ്‌ അ​ൽ ഇ​സ്ര പ്രൈ​സ്‌ മ​ണി​ക്കും, അ​ൽ ഹാ​സം റ​ണ്ണേ​ഴ്സ്‌ ട്രോ​ഫി​ക്കും മ​ദീ​ന കെ.​എം.​സി.​സി പ്രൈ​സ്‌​മ​ണി​ക്കും​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ്ര​മു​ഖ​രാ​യ വി​വി​ധ ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.

ഗ്രീ​ൻ ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു​ ഗോ​ളി​ന്‌ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​വ​ർ​ഗ്രീ​ൻ സൂ​പ്പ​ർ ലീ​ഗി​ന്റെ (ഇ.​എ​സ്‌.​എ​ൽ) പ്ര​ഥ​മ ചാ​മ്പ്യ​ന്മാ​രാ​യി ഗ്രീ​ൻ സ്റ്റാ​ർ മ​ദീ​ന ടീം ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഉ​ഹ്ദി​ലെ ലാ​ലി​ഗാ സ്റ്റേ​ഡി​യ​ത്തി​ൽ വെ​ച്ചു​ന​ട​ന്ന സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ബ​ഷീ​ർ വാ​വാ​ട്‌ ന​യി​ച്ച ഗോ​ൾ​ഡ​ൻ ഗ്രീ​ൻ​സി​നെ ഒ.​കെ. റ​ഫീ​ഖ്‌ ന​യി​ച്ച ഗ്രീ​ൻ​സ്റ്റാ​റും, ന​ഫ്സ​ൽ മാ​സ്റ്റ​ർ ന​യി​ച്ച ഗ്രീ​ൻ റോ​യ​ൽ​സി​നെ ഷാ​ജ​ഹാ​ൻ ചാ​ലി​യം ന​യി​ച്ച ഗ്രീ​ൻ ബ്ലാ​സ്റ്റേ​ഴ്സും പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്‌ ഫൈ​ന​ലി​ലേ​ക്ക്‌ ഇ​രു ടീ​മു​ക​ളും യോ​ഗ്യ​ത നേ​ടി​യ​ത്‌.

സൂ​പ്പ​ർ ലീ​ഗി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി അ​ബ്സ​ർ വ​ട​ക്കാ​ങ്ങ​ര​യേ​യും ടോ​പ്സ്കോ​റ​റാ​യി ഫ​സ​ലു പൂ​ള​ക്ക​പു​റാ​യ​യേ​യും മി​ക​ച്ച സ്റ്റോ​പ്പ​റാ​യി ജ​ലാ​ൽ പാ​തി​ര​മ​ണ്ണ​യേ​യും മി​ക​ച്ച ഫോ​ർ​വേ​ഡാ​യി ഷ​രീ​ഫ്‌ എ​ട​രി​ക്കോ​ടി​നേ​യും മി​ക​ച്ച ഗോ​ൾ​ഗീ​പ്പ​റാ​യി റി​യാ​സ്‌ ച​ന്ത​കു​ന്നി​നേ​യും തി​ര​ഞ്ഞെ​ടു​ത്തു. അ​സൈ​നു തി​രൂ​ർ​ക്കാ​ട്‌, മി​ർ​ഷാ​ദ്‌, ഉ​മ്മ​ർ എ​ന്നി​വ​ർ സെ​മി,ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.​ ശ​രീ​ഫ്‌ കാ​സ​ർ​കോ​ട്, അ​ഷ്‌ റ​ഫ്‌ അ​ഴി​ഞ്ഞി​ലം, ന​ജീ​ബ്‌ പ​ത്ത​നം​തി​ട്ട, റ​ഷീ​ദ്‌ വാ​വൂ​ർ, ഇ​ബ്രാ​ഹിം ഫൈ​സി, ഹ​നീ​ഫ, ഗ​ഫൂ​ർ താ​നൂ​ർ, ഫൈ​സ​ൽ വെ​ളി​മു​ക്ക്‌, അ​ഷ്‌​റ​ഫ്‌ ഒ​മാ​നൂ​ർ, ജ​ലീ​ൽ കു​റ്റ്യാ​ടി, മെ​ഹ്ബൂ​ബ്‌ കീ​ഴു​പ​റ​മ്പ്, ഷ​മീ​ർ അ​ണ്ടോ​ണ, സൈ​നു മ​ല​യി​ൽ എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു. അ​ബ്ദു​ൽ​മ​ജീ​ദ്‌ അ​രി​മ്പ്ര , അ​ഹ​മ്മ​ദ്‌ മു​ന​മ്പം, ഫ​സി​ലു​റ​ഹ്മാ​ൻ പു​റ​ങ്ങ്‌ എ​ന്നി​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Madinah KMC Evergreen Super league; Green Star Madinah Team Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.