കു​ഞ്ഞീ​തു

കു​ഞ്ഞീ​തുവിന്റെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

ബു​റൈ​ദ: അ​ൽ ഖ​സീം പ്ര​വി​ശ്യ​യി​ലെ ദു​ഖ്ന​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി എ​രു​മ​പ്പെ​ട്ടി ക​ട​ങ്ങോ​ട് സ്വ​ദേ​ശി കു​ഞ്ഞീ​തു​വി​ന്റെ മ​ൃ​ത​ദേ​ഹം ദു​ഖ്ന​യി​ൽ ഖ​ബ​റ​ട​ക്കി. ദു​ഖ്ന​യി​ൽ അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന കു​ഞ്ഞീ​തു

ഈ ​മാ​സം 22ന്​ ​താ​മ​സ​സ്ഥ​ല​ത്ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​രി​ച്ച​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ഉ​നൈ​സ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും ഖു​റൈ​മാ​ൻ സ​ൽ​ഹി​യ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും നേ​തൃ​ത്വം ന​ൽ​കി. ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​രു​മ​ക​ൻ ഷ​ഫീ​ഖ് ഖ​ബ​റ​ട​ക്ക​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി എ​ത്തി​യി​രു​ന്നു.

Tags:    
News Summary - Kunjithu's dead body was buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.