കൊൽക്കത്ത സ്വദേശി ജുബൈലിൽ മരിച്ചു 

ജുബൈൽ: ഹൃദയഘാതം മൂലം കൊൽക്കത്ത സ്വദേശിയായ  യുവാവ് ജുബൈലിൽ മരിച്ചു. എസ്.ടി.സി കമ്പനിയിലെ കരാർ തൊഴിലാളി മുർഷിദാബാദ് സ്വദേശി ഗോനി അബ്ദുൽ ഷെയ്ഖി​​െൻറ മകൻ എം.ഡി അപ്പേൽ (30) ആണ് മരിച്ചത്. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അപ്പേലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ പറഞ്ഞു. 

Tags:    
News Summary - Kolkata Native Daeth at Jubailil-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.