മദീന: എറണാകുളം കോതമംഗലം പരീക്കണ്ണി സ്വദേശി കാരാതടത്തില്‍ അബൂബക്കർ(65) മദീനയില്‍ മരിച്ചുഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിന് എത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് താമസിക്കുന്ന ഹോട്ടലിലാണ് മരണം. ഭാര്യ ഫാത്തിമ കൂടെയുണ്ടായിരുന്നു. മക്കള്‍: ജാസ്‌മിന്‍,റസിയ, സുമയ്യ, അനസ്. മരുമക്കള്‍: നവാസ്, നാസിർ, അബ്ദുല്‍റഹീം, ഷെറീന. മൃതദേഹം ജന്നത്തുല്‍ ബഖീഅയില്‍ ഖബറടക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.