സഈദ് മാങ്കടവ്, മുഹമ്മദലി, ലത്തീഫ് പൂനൂർ, ഇ.വി. നാസർ വേങ്ങര
ജിദ്ദ: കെ.എം.സി.സി ബഗ്ദാദിയ ഏരിയ സമ്മേളനം സൗദി നാഷനൽ കമ്മിറ്റി അംഗം ഉബൈദുള്ള തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. നാസർ എടവനക്കാട്, റസാക്ക് മാസ്റ്റർ, വി.പി. അബ്ദുറഹിമാൻ, അബ്ദുറഹിമാൻ വായാട് എന്നിവർ സംസാരിച്ചു.
ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസറും സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷനുമായ ഇസ്മായിൽ മുണ്ടക്കുളം നിയന്ത്രിച്ചു. സഈദ് മങ്കടവ് സ്വാഗതവും ലത്തീഫ് പുനൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മുഹമ്മദലി (പ്രസി), ലത്തീഫ് പുനൂർ (ജന. സെക്ര), ഇ.വി നാസർ വേങ്ങര (ട്രഷ), സഈദ് മാങ്കടവ് (ഉപ. സമിതി ചെയര്മാൻ), ഇക്ബാൽ മേലാറ്റൂർ, അഷ്റഫ് മോങ്ങം, മുഹമ്മദലി വാടാനപ്പള്ളി, സാലിം ഉള്ള്യേരി (വൈസ് പ്രസി), സിറാസ് നിലമ്പൂർ, നിസാർ മടവൂർ, മജീദ് അങ്ങാടിപ്പുറം, ജിഫ്സിൽ ചെമ്മാട് (ജോ.സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.