ഷാ​ഫി സെ​ഞ്ച്വ​റി (ജ​ന. സെ​ക്ര), ഇ​സ്ഹാ​ഖ് പൈ​വ​ളി​ക (മീ​ഡി​യ ക​ൺ), ക​മാ​ലു​ദ്ദീ​ൻ അ​റ​ന്തോ​ട്​ (മീ​ഡി​യ കോ​ഒാ​ഡി), മ​ഹ​മൂ​ദ്​ ക​യ്യാ​റി (റി​ലീ​ഫ്​ ചെ​യ​ർ)

കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: റി​യാ​ദ് കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ബ​ത്​​ഹ ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ കെ.​പി. മു​ഹ​മ്മ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​സ്സ​ലാം തൃ​ക്ക​രി​പ്പൂ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ, ഷം​സു പെ​രു​മ്പ​ട്ട, അ​സി​സ് അ​ട​ക്ക, മൂ​സ പ​ട്ട, കു​ഞ്ഞി സ​ഫ​മ​ക്ക, അ​ഷ്‌​റ​ഫ്‌ മീ​പു​ഗി​രി, മ​ഷൂ​ദ്, ജ​മാ​ൽ, റ​ഫീ​ഖ്, ഇ​സ്മാ​ഇൗ​ൽ ക​രോ​ളം, കെ.​എ​ച്ച്. മു​ഹ​മ്മ​ദ്‌, ഖാ​ദ​ർ തോ​ട്ടു​ങ്ക​ര, ജാ​സിം ക​ട​മ്പാ​ർ, ഖാ​ദ​ർ നാ​ട്ട​ക്ക​ൽ, സു​നീ​ർ ആ​സാ​ദ്, സ​ലീം എ​ച്ച്.​എ​ൻ. ഉ​പ്പ​ള, ഹ​മീ​ദ്‌ ഉ​പ്പ​ള, ഇ​ബ്രാ​ഹിം എ​ച്ച്.​എ​ൻ. ഉ​പ്പ​ള തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

യോ​ഗ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഷാ​ഫി സെ​ഞ്ച്വ​റി (ജ​ന. സെ​ക്ര), ഇ​സ്ഹാ​ഖ് പൈ​വ​ളി​ക (മീ​ഡി​യ ക​ൺ), ക​മാ​ലു​ദ്ദീ​ൻ അ​റ​ന്തോ​ട്​ (മീ​ഡി​യ കോ​ഒാ​ഡി), മ​ഹ​മൂ​ദ്​ ക​യ്യാ​റി (റി​ലീ​ഫ്​ ചെ​യ​ർ) എ​ന്നി​വ​രെ​യാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ന്ന​ത്.ജി​ല്ല ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം മ​ഞ്ചേ​ശ്വ​രം സ്വാ​ഗ​ത​വും ഖാ​ദ​ർ നാ​ട്ട​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.