കെ.എം.സി.സി ജിദ്ദ കരുവാരകുണ്ട് കമ്മിറ്റി ഇഫ്താർ സംഗമം
Posted On
date_range Updated On
date_range കെ.എം.സി.സി ഇഫ്താർ സംഗമവും സമ്മാനദാനവും
ജിദ്ദ: കെ.എം.സി.സി ജിദ്ദ കരുവാരകുണ്ട് കമ്മിറ്റി ഇഫ്താർ സംഗമവും സമ്മാനദാനവും നടത്തി. ശറഫിയ അബീർ ഓഡിറ്റോറിയത്തിൽ ഒരുക്കിയ സംഗമത്തിൽ മുമ്പ് നടത്തിയ യാംബു ഫ്ലവർഷോയുടെ യാത്രാ വിവരണത്തിന് സമ്മാനാർഹരായ ഹംന റഫീഖ്, റോണി, മുർഷിദ അൻസാബ് എന്നിവർക്ക് ഇമ്പിച്ചി തങ്ങൾ, ഉസ്മാൻ കുണ്ടുകാവിൽ, നിസാം പാലഞ്ചേരി എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ഹനീഫ കുരിക്കൾ, ഷംസുദ്ദീൻ ഇല്ലിക്കുത്ത്, ഉമ്മർ പൊറ്റയിൽ, ഹസ്സൻ പഴിഞ്ഞീരി, ഗഫ്ഫാർ മാട്ടുമ്മൽ, ആസിഫ് തരിശ്, സിറാജ് വീട്ടിച്ചോല, ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.