???????? ???????? ?????????? ?????????? ????????????????????????? ??????? ??????????? ????? ??.???.???.??? ??????? ??????????? ??????? ????????????? ?????? ???????? ?????????????? ??????????? ??????? ???????????? ???????????????

കെ.​എം.​സി.​സി മൂ​ന്നാം ഘ​ട്ട​ത്തി​ൽ 2,500 ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും

ദ​മ്മാം: കെ.​എം.​സി.​സി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ക​മ്മി​റ്റി മൂ​ന്നാം ഘ​ട്ട​മാ​യി 2,500 ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. നാ​ഷ​ന​ൽ ക​മ്മി​റ്റി കോ​വി​ഡ് ഹെ​ൽ​പ് െഡ​സ്ക് റ​മ​ദാ​ൻ റി​ലീ​ഫി​​െൻറ ഭാ​ഗ​മാ​യി കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​​െൻറ ഭാ​ഗ​മാ​ണി​ത്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ 10 സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് മൂ​ന്നാം ഘ​ട്ട വി​ത​ര​ണ​ത്തി​നാ​യി ഭ​ക്ഷ​ണ കി​റ്റ്​ പാ​ക്ക്​ ചെ​യ്യാ​നാ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ദ​ർ ചെ​ങ്ക​ള പ്ര​വി​ശ്യ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​രി​ന് കൈ​മാ​റി. മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 2790 കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തി​രു​ന്നു. 

സൗ​ദി​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 40 സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് 60 ട​ൺ അ​രി​യും മ​റ്റു വി​ഭ​വ​ങ്ങ​ളും നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ വി​ഹി​ത​മാ​യി ഒ​രാ​ഴ്ച​കൊ​ണ്ട് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സൗ​ദി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ദ​ർ ചെ​ങ്ക​ള വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - kmcc-food kit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.