മക്കയിലെത്തിയ സൽമാൻ രാജാവിനെ ഗവർണർ അമീർ ഖാലിദ് അൽഫൈസൽ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range സൽമാൻ രാജാവ് മക്കയിൽ
മക്ക: ഭരണാധികാരി സൽമാൻ രാജാവ് റമദാനിലെ അവസാന നാളുകൾ ചെലവഴിക്കാൻ മക്കയിലെത്തി.
വെള്ളിയാഴ്ച വൈകീട്ടാണ് ജിദ്ദയിൽനിന്ന് മക്കയിലെത്തിയത്. മസ്ജിദുൽ ഹറാമിനോടു ചേർന്നുള്ള അൽ-സഫ കൊട്ടാരത്തിലെത്തിയ അദ്ദേഹത്തെ മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉൾപ്പെടെ നിരവധി പ്രമുഖർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.