ഖു​ലൈ​സ് കെ.​എം.​സി.​സി ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ എം.​കെ. അ​ന​സ് പ​റ​മ്പി​ല്‍പീ​ടി​ക​ക്കു​ള്ള ഗോ​ള്‍ഡ് കോ​യി​ന്‍ റ​ഷീ​ദ് എ​റ​ണാ​കു​ളം ന​ല്‍കു​ന്നു

ഖുലൈസ് കെ.എം.സി.സി ലോകകപ്പ് പ്രവചന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഖുലൈസ്: ഫിഫ ലോകകപ്പ് ജേതാവിനെ പ്രവചിക്കാനായി കെ.എം.സി.സി ജിദ്ദ ഖുലൈസ് കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയിയായി തിരഞ്ഞെടുത്ത എം.കെ. അനസ് പറമ്പില്‍പീടികക്കുള്ള സമ്മാനമായ ഒരു പവന്‍ ഗോള്‍ഡ് കോയിന്‍ പ്രസിഡൻറ് റഷീദ് എറണാകുളം കൈമാറി. രണ്ടാം സമ്മാനമായ ടെലിവിഷന് അര്‍ഹനായ അസ്കര്‍ മക്കരപ്പറമ്പിന് ചെയര്‍മാന്‍ ഉമ്മര്‍ മണ്ണാര്‍ക്കാടും സമ്മാനവിതരണം നടത്തി.

ഖുലൈസ് പ്രവാസി സമൂഹം ഒന്നടങ്കം ഏറ്റെടുത്ത പ്രവചന മത്സരത്തിന്‍റെ നറുക്കെടുപ്പ് ചടങ്ങില്‍ അസീസ് കൂട്ടിലങ്ങാടി, ഷാഫി പെരിന്തല്‍മണ്ണ, ഇബ്രാഹീം വന്നേരി, റാഷിഖ് മഞ്ചേരി, ഷുക്കൂര്‍ ഫറോക്ക്, ജാബിര്‍ മലയില്‍, ഫിറോസ് മക്കരപ്പറമ്പ്, സക്കീര്‍ മക്കരപ്പറമ്പ്, നാസര്‍ ഓജര്‍, ഉബൈദ് കോട്ടക്കല്‍, മന്‍സൂര്‍ മണ്ണാര്‍ക്കാട്, അക്ബര്‍ ആട്ടീരി, ആരിഫ് പഴയകത്ത് എന്നിവര്‍ സംബന്ധിച്ചു.

Tags:    
News Summary - Khulais KMCC distributed prizes to the winners of the World Cup Prediction Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.