കെ.​എം.​സി.​സി ഖു​ലൈ​സി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മം

കെ.​എം.​സി.​സി ഖു​ലൈ​സി​ൽ ജ​ന​കീ​യ ഇ​ഫ്താ​ർ

ഖു​ലൈ​സ്: കെ.​എം.​സി.​സി ഖു​ലൈ​സി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ 800 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ഖു​ലൈ​സി​ലെ സൂ​ഖ് മ​ഗാ​രി​ബ​യി​ലെ പൊ​തു​സ്ഥ​ല​ത്ത് വെ​ച്ചാ​യി​രു​ന്നു ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി​യ​ത്. സൗ​ദി പൗ​ര​ൻ സ​ക്ക​രി​യ്യ​യും കു​ടും​ബ​വും ഇ​ഫ്താ​ർ മു​ന്നി​ൽ നി​ന്ന് നി​യ​ന്ത്രി​ച്ചു. കെ.​എം.​സി.​സി ജി​ദ്ദ നേ​താ​ക്ക​ൾ അ​തി​ഥി​ക​ളാ​യി ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ഫ്താ​റി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സൗ​ഹൃ​ദ സം​ഗ​മ​ത്തി​ലും സ്വ​ദേ​ശി പൗ​ര​മാ​രും കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ഇ​ത്ത​രം സൗ​ഹൃ​ദ സ​ദ​സ്സു​ക​ൾ ഇ​നി​യും ഉ​ണ്ടാ​ക​ട്ടെ എ​ന്ന് സ്വ​ദേ​ശി പൗ​ര​മാ​ർ ആ​ശം​സി​ച്ചു. കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി മു​സ്ത​ഫ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഷീ​ദ് എ​റ​ണാ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രി​ഫ് പ​ഴ​യ​ക​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ബ്രാ​ഹീം വ​ന്നേ​രി, ഷാ​ഫി മ​ല​പ്പു​റം, അ​സീ​സ് കൂ​ട്ടി​ല​ങ്ങാ​ടി, റാ​ഷി​ഖ മ​ഞ്ചേ​രി, ഉ​ബൈ​ദ് തെ​ന്ന​ല, സ​ക്കീ​ർ മ​ക്ക​ര​പ​റ​മ്പ്, ഷ​റ​ഫു​ദ്ധീ​ൻ മ​ക്ക​ര​പ​റ​മ്പ്, സ​ഫീ​ർ വ​ള്ളി​ക്ക​പ​റ്റ, ഇ​സ്മാ​യി​ൽ ദു​ബ​യ്യ, മ​ൻ​സൂ​ർ മ​ണ്ണാ​ർ​ക്കാ​ട്, ഫി​റോ​സ് മ​ക്ക​ര​പ​റ​മ്പ്, ഹൈ​ദ​ർ കോ​ട്ട​ക്ക​ൽ, ഉ​മ​ർ മ​ണ്ണാ​ർ​ക്കാ​ട്, അ​സ്ക്ക​ർ മ​ക്ക​ര​പ​റ​മ്പ്, സ​ലാം മ​ക്ക​ര​പ​റ​മ്പ്, ശി​ഹാ​ബ് മ​ര​വ​ട്ടം, സാ​ജി​ദ് ക​രി​ങ്ക​ല്ല​ത്താ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Public Iftar at K.M.C.C. Khulais

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.