അബ്ദുറസാഖ്

പട്ടാമ്പി സ്വദേശി ഖമീസ് മുശൈത്തിൽ നിര്യാതനായി

ഖമീസ് മുശൈത്ത്: പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം സ്വദേശി അബ്ദുറസാഖ് ഖമീസ് മുശൈത്തിൽ നിര്യാതനായി. 35 വർഷമായി ജിദ്ദ, അൽ ബാഹ, ഖമീസ് മുശൈത്ത് എന്നിവടങ്ങളിൽ പ്രവാസിയായിരുന്നു.

പിതാവ്: പി. കോഴിക്കാട്ടിൽ മാനു ഹാജി. ഭാര്യ: ബുഷ്‌റ. മക്കൾ: ജിഷാദ്, ജുനൈദ്, ജംഷീദ്. സഹോദരങ്ങൾ: ജബ്ബാർ, സാബിറ.

Tags:    
News Summary - Khamis Mushait, a native of Pattambi, died on the spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.