ഖഫ്ജി കെ.എം.സി.സി രക്തദാന ദിനാചരണ പരിപാടി
Posted On
date_range Updated On
date_range ഖഫ്ജി കെ.എം.സി.സി രക്തദാന ദിനാചരണം
അൽഖഫ്ജി: സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ഖഫ്ജി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ദിനാചരണം നടത്തി. എല്ലാവർഷവും നടത്തിവരാറുള്ള പരിപാടിയിൽ കെ.എം.സി.സിയുടെ ഭാരവാഹികളും അംഗങ്ങളും രക്തദാനം നിർവഹിച്ചു. പ്രസിഡൻറ് നാസർ വളാഞ്ചേരി രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സലീം പാണമ്പ്ര, വൈസ് പ്രസിഡൻറ് അബ്ദുൽ ലത്തീഫ് കോഴിക്കോട്, ജിയാദ് ബേപ്പൂർ, നൗഫൽ തിരുവനന്തപുരം, റിഷാദ് വാഴക്കാട്, സമദ് വളാഞ്ചേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.