കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ മൂ​ന്ന്​ ഒ​ക്ടോ​ബ​റി​ൽ

ദ​മ്മാം: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ മൂ​ന്ന്​ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​ ഒ​ക്ടോ​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച്​ ടീം ​ക്യാ​പ്റ്റ​ൻ​മാ​രു​ടെ യോ​ഗം ന​ട​ന്നു. ക​ൺ​വീ​ന​ർ റ​സാ​ഖ് ടൂ​ർ​ണ​മെൻറ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. 12 ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​ന്മാ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ജ​ഴ്‌​സി സെ​ല​ക്​​ഷ​നും ഗ്രൂ​പ് ത​രം​തി​രി​ക്ക​ലും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ട​ന്നു. ടീ​മു​ക​ളെ നാ​ലു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ. ലീ​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ആ​റ്​ ഓ​വ​റും നോ​ക്ക്ഔ​ട്ട് മ​ത്സ​ര​ങ്ങ​ൾ എ​ട്ട്​ ഓ​വ​റും ആ​യി​രി​ക്കും. ബാ​ലു, ഹാ​രി​സ്, ആ​ബി​ദ്, കു​മാ​ർ, കെ.​വി. സു​രേ​ഷ്, സു​രേ​ഷ് മ​ഞ്ച​ക​ണ്ടി, അ​സീം, ജാ​ഫ​ർ, റാ​ഷി, റം​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Kerala Premier League season three in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.