കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്നും

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 11ാമ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന അ​ൽ​ഖ​ർ​ജ് ഏ​രി​യ ഒ​മ്പ​താ​മ​ത് സ​മ്മേ​ള​ന​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്‌​തു. അ​ൽ​ഖ​ർ​ജി​ലെ സ​നാ​ഇ​യ യൂ​നി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം ഇ​ന്ത്യ​ൻ ക​ർ​ഷ​ക​സ​മ​ര വി​ജ​യ​ത്തി​ന് സ​മ​ർ​പ്പി​ക്കു​ന്ന​താ​യി ഏ​രി​യ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഈ ​മാ​സം 29ന് ​ന​ട​ക്കു​ന്ന ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്, 'ല​ഹ​രി​യി​ല്‍ മു​ങ്ങു​ന്ന ആ​രോ​ഗ്യം' എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ജോ​സ​ഫ് ഷാ​ജി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷ​ബി അ​ബ്ദു​ൽ​സ​ലാം സ്വാ​ഗ​ത​വും ഏ​രി​യ ജോ​യ​ന്റ് ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Keli Alkharj has released the logo of the area conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.