കെ. മുരളീധരൻ എം.പിക്ക്​ റിയാദിലെ കിങ്​ ഖാലിദ്​ വിമാനത്താവളത്തിൽ കോൺഗ്രസ്​ പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ

കെ. മുരളീധരൻ എം.പി റിയാദിൽ

റിയാദ്​: കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്ററി​െൻറ ഒമ്പതാം വാർഷികാഘോഷ പരിപാടിയിൽ സംബന്ധിക്കാൻ കോൺഗ്രസ്​ നേതാവ്​ കെ. മുരളീധരൻ എം.പി റിയാദിലെത്തി.


കിങ്​ ഖാലിദ്​ വിമാനത്താവളത്തിൽ റിയാദിലെ കോൺഗ്രസ് പ്രവർത്തകരായ മാള മുഹിയുദ്ദീൻ, സൈഫ് കായംകുളം, നാസർ ലൈസ്, വിജയൻ നെയ്യാറ്റിൻകര, നാസർ കല്ലറ, കൃഷ്ണൻ കണ്ണൂർ, ഷാനവാസ് തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തിന്​ സ്വീകരണം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.