കെ.​എം.​സി.​സി റാ​ബി​ഖ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ പെ​രി​ന്ത​ൽ​മ​ണ്ണ സി.​എ​ച്ച്​ സെൻറ​റി​നു​ള്ള ഫ​ണ്ട്​ ഹം​സ ക​പ്പൂ​ർ, ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ​ക്ക് കൈ​മാ​റു​ന്നു

കെ.​എം.​സി.​സി റാ​ബി​ഖ് സി.​എ​ച്ച് സെൻറ​ർ ഫ​ണ്ട് കൈ​മാ​റി

റാ​ബി​ഖ്: കെ.​എം.​സി.​സി റാ​ബി​ഖ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​നി​ൽ കേ​ര​ള​ത്തി​ലു​ള്ള വി​വി​ധ സി.​എ​ച്ച് സെൻറ​റു​ക​ൾ​ക്കാ​യി സ​മാ​ഹ​രി​ച്ച ഫ​ണ്ടി​ൽ​നി​ന്ന്​ പെ​രി​ന്ത​ൽ​മ​ണ്ണ സെൻറ​റി​നു​ള്ള വി​ഹി​തം കൈ​മാ​റി. 70,000 രൂ​പ​യു​ടെ ചെ​ക്ക് കെ.​എം.​സി.​സി റാ​ബി​ഖ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹം​സ ക​പ്പൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ എം.​എ​ൽ.​എ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന് കൈ​മാ​റി.

റാ​ബി​ഖ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ഉ​മ​ർ താ​ഴേ​ക്കോ​ട്, സ​ലീം തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - K.M.C.C. rabik CH Center handed over the fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.