ജുബൈൽ എഫ്.സി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റാഫി ഹുദവി സംസാരിക്കുന്നു
Posted On
date_range Updated On
date_range ജുബൈൽ എഫ്.സി ഇഫ്താർ സംഗമം
ജുബൈൽ: ഫുട്ബാൾ ക്ലബായ ജുബൈൽ എഫ്.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റാഫി ഹുദവി റമദാൻ സന്ദേശം കൈമാറി. ജാനിഷ് അധ്യക്ഷത വഹിച്ചു. ബൈജു അഞ്ചൽ, ഉസ്മാൻ പരപ്പനങ്ങാടി, ഗിരീഷ്, സലാം മഞ്ചേരി, ഫൈസൽ എന്നിവർ സംസാരിച്ചു. ജയൻ തച്ചമ്പാറ, നൂഹ് പാപ്പിനിശ്ശേരി, അനീഷ്, ശിവൻ, ശൈഫാൻ, ഷജീർ തച്ചമ്പാറ, റഫ്സൽ, രിഫാഷ്, സുഹൈൽ, ഫെബിൽ, അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു. ഷാഫി സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.