ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഓൺലൈൻ വരാന്ത്യ ക്ലാസിൽ പ്രഫ. എം. അബ്ദുറഹ്മാൻ സലഫി സംസാരിക്കുന്നു
ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഓൺലൈൻ വരാന്ത്യ ക്ലാസിൽ 'മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്; വിമർശകരോട്' വിഷയത്തിൽ കേരള നദ്വത്തുൽ മുജാഹിദീൻ മുൻ സെക്രട്ടറി പ്രഫ. എം. അബ്ദുറഹ്മാൻ സലഫി ക്ലാസെടുത്തു.
മഹാനായ ഒരു പരിഷ്കർത്താവ് എന്ന നിലയിലും സൗദി ഭരണകൂടത്തിെൻറ ഉപദേഷ്ടാവ് എന്ന നിലയിലും മത പ്രബോധനരംഗത്ത് പ്രോജ്ജ്വലമായ സേവനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. അബ്ബാസ് ചെമ്പൻ സ്വാഗതവും സെന്റർ സെക്രട്ടറി ശിഹാബ് സലഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.