അവധിക്ക്​ നാട്ടിൽ പോയ ജിദ്ദ പ്രവാസി മരിച്ചു

ജിദ്ദ: അവധിക്കായി നാട്ടിൽ പോയ ജിദ്ദ പ്രവാസി മരിച്ചു. മലപ്പുറം കൊണ്ടോട്ടി തുറക്കൽ സ്വദേശി പരേതനായ താമരശേരി മുഹമ്മദിന്റെ മകൻ അഹമ്മദ് കുട്ടി (48) ആണ് മരിച്ചത്. ദീർഘകാലമായി ജിദ്ദ ഹയ്യ്​ സലാമയിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

രണ്ട്​ മാസം മുമ്പാണ്​ അവധിക്ക്​ നാട്ടിൽ പോയത്​. കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: കെ.വി ശരീഫ, മക്കൾ: മുഹമ്മദ് മുഷ്ഫിൻ, ഹനീൻ അഹമ്മദ്, നജാ ഫാത്തിമ, അസിൽ റംസാൻ.

Tags:    
News Summary - Jeddah expatriate dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.