ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സനഈയ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ‘ബാബരി മുതൽ ഹിജാബ് വിരുദ്ധത വരെ’ ശിൽപശാല
Posted On
date_range Updated On
date_range 'ബാബരി മുതൽ ഹിജാബ് വിരുദ്ധത വരെ' ഇന്ത്യൻ സോഷ്യൽ ഫോറം ശിൽപശാല
ജുബൈൽ: ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സനഈയ ബ്ലോക്ക് കമ്മിറ്റി 'ബാബരി മുതൽ ഹിജാബ് വിരുദ്ധത വരെ' ശിൽപശാല സംഘടിപ്പിച്ചു. പ്രസിഡന്റ് അജീബ് കോതമംഗലം അധ്യക്ഷത വഹിച്ചു.സയീദ് ആലപ്പുഴ വിഷയാവതരണം നടത്തി. എം.കെ. മുഹ്സിൻ പ്രബന്ധം അവതരിപ്പിച്ചു. മൻസൂർ എടക്കാട്, ബൈജു അഞ്ചൽ, ഷഹനാസ്, കരീം ഖാസിമി എന്നിവർ സംസാരിച്ചു. മുനവ്വർ സ്വാഗതവും ആസാദ് പെരുമ്പാവൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.