ദമ്മാമിൽ ഒൗദ്യോഗിക പ്രതിനിധികളി​െല്ലന്ന്​ ഇന്ത്യൻ എംബസി

റിയാദ്​: ദമ്മാം ഉൾപ്പെട്ട സൗദി കിഴക്കൻ പ്രവിശ്യയിൽ ഒൗദ്യോഗിക പ്രതിനിധികളായി ആരേയും നിയോഗിച്ചിട്ടില്ലെന്ന്​ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ സമൂഹത്തിലെ ചിലർ ഇത്തരത്തിലൊരു അവകാശവാദവുമായി രംഗത്ത്​ വന്നത്​ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്​ എംബസി വിശദീകരണം.

കിഴക്കന്‍ പ്രവിശ്യയില്‍ ഒരിടത്തും ഇന്ത്യന്‍ എംബസി പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിട്ടില്ലെന്ന് എല്ലാവരേയും അറിയിക്കുന്നതായി എംബസി ഒൗദ്യോഗിക ട്വീറ്റർ അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്​ത അറിയിപ്പിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.