Posted On
date_range Updated On
date_range ഐ.ബി.എം മദ്റസ ദേശീയ ദിനം ആഘോഷിച്ചു
ജിദ്ദ: ശറഫിയ ഐ.ബി.എം മദ്റസയിലെ വിദ്യാർഥികൾ സൗദിയുടെ 95ാമത് ദേശീയ ദിനം ആഘോഷിച്ചു. ദേശഭക്തിഗാനങ്ങൾ ആലപിച്ചു.സൗദി അറേബ്യയുടെ മുദ്രാവാക്യത്തിന്റെ അർഥവും സന്ദേശവും സുമയ്യ ടീച്ചർ വിശദീകരിച്ചു.രാജ്യത്തിന്റെ പുരോഗതിയും ചരിത്രവും മനസ്സിലാക്കുന്നതിനായി ജസീല ടീച്ചറുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി. റാഇദ് അഹ്മദ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.