Posted On
date_range Updated On
date_range സൗദിക്ക് നേരെ നടന്ന ഡ്രോൺ ആക്രമണം നിഷ്ഫലമാക്കി
ജിദ്ദ: സൗദി ലക്ഷ്യമാക്കി യമനിലെ സൻആയിൽ നിന്ന് ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണം നിഷ്ഫലമാക്കിയതായി സൗദി സഖ്യസേന അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം.
അതേസമയം, അബ്ഹ, ജീസാൻ വിമാനത്താവളങ്ങളിലേക്ക് ആക്രമണം നടത്തിയതായി ഹൂതി അനുകൂല ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. ആക്രമണം ലക്ഷ്യം കണ്ടെന്നായിരുന്നു ഹൂതികളുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.