ഹനീഫ അക്കാരിയക്ക് റിയാദ് കലാഭവെൻറ ഉപഹാരം അലക്സ് കൊട്ടാരക്കര കൈമാറുന്നു
Posted On
date_range Updated On
date_range ഹനീഫ അക്കാരിയക്ക് റിയാദ് കലാഭവന്‍ യാത്രയയപ്പ് നല്കി
റിയാദ്: രണ്ടര പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കലാഭവന്‍ ട്രഷററും റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഹനീഫ അക്കാരിയക്ക് റിയാദ് കലാഭവന്‍ യാത്രയയപ്പ് നൽകി. രക്ഷാധികാരി അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് അലക്സ് കൊട്ടാരക്കര റിയാദ് കലാഭവെൻറ ഉപഹാരം കൈമാറി. കൃഷ്ണകുമാര്‍ സ്വാഗതവും നാസര്‍ ലെയ്സ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.